പത്തനംതിട്ട : ബ്ലോക്കിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന 10 ക്ഷീരോത്പാദക സഹകരണ സംഘങ്ങൾ മുഖാന്തിരം ക്ഷീര കർഷകർക്ക് പുതിയ പശുക്കളെ വാങ്ങാൻ 10 ലക്ഷം രൂപ നൽകുമെന്ന് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ അറിയിച്ചു.