31-sob-thomas-t-thomas

റാന്നി: കൊവിഡ് ബാധിച്ച് പൂഴിക്കുന്ന് തച്ചനാലിൽ തോമസ് ടി.തോമസ് ( ഷിബു53) ഷാർജയിൽ മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം14 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 വർഷമായി ഷാർജയിലായിരുന്നു. ഭാര്യ. ബീന, മക്കൾ: ഷിബിൽ, ഷിബിൻ, സ്‌നേഹ.