മൈലപ്ര.കണ്ണനാകുഴിയിൽ ടി.ജി.രാഘവൻ നായർ(94) നിര്യാതനായി. ഭാര്യ.മാധവിയമ്മ. മക്കൾ.ശ്രീകുമാർ, നിർമ്മല,ഉഷ, ശുഭ, സോമൻ നായർ, പി. മോഹനൻ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.