31-sob-reghunathan

ചിറ്റാർ : തെക്കേക്കര മുട്ടിയാനികുന്നേൽ കുട്ടായിയുടെയും രാജമ്മയുടെയും മകൻ രഘുനാഥൻ (രാജപ്പൻ-55) നിര്യാതനായി. അമ്പിളിയാണ് ഭാര്യ. മക്കൾ: രാഹുൽ, അഖിൽ (രണ്ടുപേരും ദുബായ്). മരുമക്കൾ: നീതു, അരുണിമ.