anappara
പത്തനംതിട്ട ഡിവിഷണൽ എക്‌സൈസ് മാനേജർ പി.കെ.ഹരികുമാർ ജീവനം ജില്ലാ പ്രസിഡന്റ് രമേശ് ആനപ്പാറയ്ക്ക് നൽകി ലഘു ലേഖ നൽകി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനത്തിൽ അർബുദ വിമുക്ത കേരളം എന്ന സന്ദേശമുയർത്തി ലഘുലേഖ വിതരണം നടത്തി.പത്തനംതിട്ട ഡിവിഷണൽ എക്‌സൈസ് മാനേജർ പി.കെ.ഹരികുമാർ ജീവനം ജില്ലാ പ്രസിഡന്റ് രമേശ് ആനപ്പാറയ്ക്ക് നൽകി ലഘു ലേഖ നൽകി ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട ഡിവിഷണൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു ബാലകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ മായാകൃഷ്ണൻ,സിവിൽ എക്‌സൈസ് ഓഫീസർ ശ്രീആനന്ദ്,ജീവനം ജില്ലാ സെക്രട്ടറി എ.ഷെഫീക്ക്,എ.ഷെഫീന എന്നിവർ നേതൃത്വം നൽകി.