ചിറ്റാർ :ചിറ്റാർ പഞ്ചായത്തിലെ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ 'സ്വച്ഛ് കേരള ' ശുചീകരണ യജ്ഞം നടത്തി.രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് ശാരീരിക് പ്രമുഖ് സോണി ബാബു, സേവാഭാരതി പഞ്ചായത്ത് ചുമതല വഹിക്കുന്ന ബിജോഷ് മാത്യു,ബി.ജെ.പി മണ്ഡലം കമ്മിറ്റിഅംഗം സുനിൽ പേഴുംകാട്ടിൽ,കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ് ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം വയ്യാറ്റുപുഴയിൽ ജംഗ്ഷനിൽ നടത്തി.