01-ob-ponnamma

മലയാലപ്പുഴ : പൂതക്കുളം പീടികയിൽ പരേതനായ സുകുമാരന്റെ ഭാര്യ പരിയാരം ചേനംചിറ കുടുംബാംഗം പൊന്നമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സജികുമാർ (സഹകരണ വകുപ്പ് ഓഡിറ്റർ, തൃശൂർ), ജയശ്രീ (എ.ജി.എം ബി.സി.എൽ സെക്യൂർ ബിസിനസ്സ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡൽഹി). മരുമക്കൾ: പത്മിനി (ഹൗസ് ഫെഡ് കൊച്ചി), പ്രസാദ് (എം.ഇ.എസ് ന്യൂഡൽഹി).