മെഴുവേലി : സതീശ് ഭവനിൽ കെ.സതീശൻ (70) നിര്യാതനായി. ഭാര്യ: ഇന്ദിര , മക്കൾ : ദിലീപ് , മനു , ശിബി, മരുമകൾ : ശാലിനി , കൊച്ചുമക്കൾ : ദേവനാരായണൻ, ദേവലക്ഷ്മി . സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.