പൂങ്കാവ് : നുകത്തല പുതുപ്പറമ്പിൽ പരേതനായ എൻ.കെ. സദാനന്ദന്റെ ഭാര്യ എൻ. വത്സലകുമാരി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ആശാ ആനന്ദ്, ശാലിനി ആനന്ദ്. മരുമക്കൾ: സുകു എൻ.എസ്., സുരേഷ്. കൊച്ചുമക്കൾ: ആകാശ് സുകു, ആദിത്യ സുകു, അഭിനവ്.