കുമ്മണ്ണൂർ : റഷീദ കോട്ടേജിൽ എം. കനിബാവ റാവുത്തർ (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കുമ്മണ്ണൂർ മുസ്ലിം ജമാ അത്ത് പള്ളിയിൽ. ഭാര്യ : സുബൈദ. മക്കൾ: റഷീദ, റംലത്ത് (റേഷൻ വ്യാപാരി, കോന്നി). ഹാരിസ്, ഫെയ്‌സൽ (ദുബായ്). മരുമക്കൾ: ഇബ്രാഹീംകുട്ടി, ജലാൽ നിഷാ ഷെഫീന.