01-cgnr-sucheekaranam
കൊഴുവല്ലൂർ കരുണ സെന്ററിലെ കെട്ടിടവും പരിസരവും ചെയർമാൻ സജി ചെറിയാൻ എംഎൽഎ, ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നു

ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിലെ വിവിധ കേന്ദ്രങ്ങൾ ശുചീകരിച്ചു.കരുണയുടെ നേതൃത്വത്തിൽ സമൂഹ കിച്ചൺ ആരംഭിക്കുന്ന കൊഴുവല്ലൂർ കരുണ സെന്ററിലെ കെട്ടിടവും പരിസരവും ചെയർമാൻ സജി ചെറിയാൻ എം.എൽ.എ,ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.