
തിരുവല്ല : പത്രം ഏജന്റ് പാലിയേക്കര പോളച്ചിറയ്ക്കൽ പി.വി.കോശി (69) നിര്യാതനായി. ഭാര്യ : മാരാമൺ തടിയിലേത്ത് പരേതനായ ശോശാമ്മ കോശി. മക്കൾ: രമ്യാ കോശി (ബാംഗ്ലൂർ), രഞ്ജിത്ത് കോശി. സംസ്‌കാരം നാളെ രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തിരുവല്ല പാലിയേക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ.