01-ob-annamma-idiculla

മേപ്രാൽ : തുമ്പേലിൽ പതിനാറിൽ ചിറയിൽ പരേതനായ ഉണ്ണി ഇടുക്കുളയുടെ ഭാര്യ അന്നമ്മ ഇടുക്കുള (94) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് മേപ്രാൽ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. മക്കൾ : ജോർജുകുട്ടി, കുഞ്ഞമ്മ, ലീലാമ്മ, അമ്മാൾ, തങ്കമ്മ, മേരിമ്മ, അച്ചാമ്മ, ലിസി. മരുമക്കൾ : പരേതനായ ബാബു, പരേതനായ തമ്പി, ഷാജി, ജോസ്, അച്ചൻകുഞ്ഞ്, എബി, ടോമി.