പുത്തൂർ: പുല്ലാമല പേങ്ങാട്ട് വീട്ടിൽ പരേതനായ പൗലോസിന്റെ മകൻ മുരളി (64) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: പ്രിയകുമാർ, പ്രേംകുമാർ, വിനോദ്‌കുമാർ. മരുമക്കൾ: ബീന, ആനി, ജീന.