തൊടിയൂർ: മാലുമേൽ പത്മാലയത്തിൽ വി. ശിവശങ്കരപ്പിള്ള (റിട്ട. കൃഷി ഓഫീസർ-90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: പത്മകുമാർ (റിട്ട. എച്ച്.എസ്.എ നിലമ്പൂർ), സതീഷ്കുമാർ (യു.എസ്.എ), ജയകുമാർ (ദുബായ്), ജയ. മരുമക്കൾ: ജയശ്രീ, ലേഖ, കവിത, മോഹനൻനായർ. സഞ്ചയനം 10ന് രാവിലെ 8ന്.