പന്മന: മുല്ലക്കേരി കുമ്പളത്തുകന്നിമേൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ ശ്രീദേവിഅമ്മ (76) നിര്യാതയായി. മക്കൾ: വത്സല, മണിക്കുട്ടൻ, ഹരികുമാർ, സുരേഷ്, ശ്രീകുമാരി, ശ്രീകുമാർ. മരുമക്കൾ: പരേതനായ ശിവൻകുട്ടിനായർ, സതീഷ്ചന്ദ്രൻ, ദീപ, മിനി, സുജ.