കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം പുത്തൻവീട്ടിൽ കിഴക്കത്തിൽ ഹാജി ഇബ്രാഹിംകുട്ടി (77) നിര്യാതനായി. ഭാര്യ: ഹാജറുമ്മ. മക്കൾ: അബ്ദുൽ നാസർ (അൽ ഹാബി), നിസാറുദീൻ (അൽ ഹാബി), അബ്ദുൽ സത്താർ (കോൺഗ്രസ് ജവഹർ വിചാർ മണ്ഡലം വൈസ് പ്രസിഡന്റ് കുലശേഖരപുരം), ജുബൈരിയ (മദീന), സിറാജുദ്ദീൻ (സൗദി ). മരുമക്കൾ: സീനത്ത്, മുബീന, റസീന, അഹമ്മദ് കബീർ (മദീന), അജീബ (ഹെൽത്ത് ഇൻസ്പെക്ടർ മുട്ടം).