ചവറ സൗത്ത്: നടുവത്തുചേരി മോനൂർ പടിഞ്ഞാറ്റതിൽ ധർമ്മപാലൻ (റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ-85) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: ബൈജു (കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി), ബിജു (കെ.എസ്.ആർ.ടി.സി കൊല്ലം), ബിനു (കല്യാണി സൂപ്പർ മാർക്കറ്റ്). മരുമക്കൾ: പരേതയായ വിജയലക്ഷ്മി, ആർ. പ്രിയ, മിനിമോൾ.