കുന്നത്തൂർ: ഭരണിക്കാവ് മണക്കാട്ട് മുക്ക് മന്നാ കോട്ടേജിൽ (ഇടയിലെ വീട്, ഇടയ്ക്കാട്) സൈമൺ ജോസഫ് (55) നിര്യാതനായി. സംസ്കാരം 5ന് രാവിലെ 10ന് പുന്നമൂട് ഐ.പി.സി ഹെബ്രോൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ സൈമൺ. മക്കൾ: ആൽവിൻ സൈമൺ (കാനഡ), അജ്വിൻ സൈമൺ, അശ്വിൻ സൈമൺ.