കൊല്ലം: തട്ടാമല ഒരുമ നഗർ 111 ൽ പുല്ലൂരഴികം വീട്ടിൽ എം. സോമൻ (78) നിര്യാതനായി. ഭാര്യ: ഡി. ചന്ദ്രമതി. മക്കൾ: ഉമേഷ് (ആർ.ബി.ഐ പ്രസ് മൈസൂർ), പ്രതീഷ് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി). മരുമകൾ: അനിത ഉമേഷ് (എസ്.ബി.ഐ മൈസൂർ). സഞ്ചയനം 4ന് രാവിലെ 8.30ന്.