ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട് അത്ഥനയിൽ സോമചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സോനം, മേഘന. മരുമകൻ: രാഹുൽ.