ചിറക്കര: ഇടവട്ടത്ത് തുണ്ടുവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: പരേതയായ അനിത, ഷീല, സുഭാഷ്. മരുമക്കൾ: ബാബു, ചിത്രരഥൻ, ഉഷ. സഞ്ചയനം 4ന്.