കൊട്ടാരക്കര: പട്ടാഴി പന്ത്രണ്ടുമുറി അനു ഭവനിൽ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ബി. സരസ്വതിഅമ്മ (മുൻ പട്ടാഴി ഗ്രാമപഞ്ചായത്ത് അംഗം - 70) നിര്യാതയായി. മകൻ: അനു.എസ്. ചന്ദ്രൻ.