പെരുമ്പുഴ: സ്വാതന്ത്ര്യ സമര സേനാനി പെരുമ്പുഴ കല്ലുവിള പുത്തൻ വീട്ടിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: പ്രഭാകരൻപിള്ള, മുരളീധരൻപിള്ള, രമാദേവിഅമ്മ, ബാബുക്കുട്ടൻപിള്ള, ഉമാദേവിഅമ്മ, അമ്പികുമാർ, വേണുഗോപാൽ, ബോസ്. മരുമക്കൾ: രാധാമണിഅമ്മ, ഇന്ദിരാകുമാരിഅമ്മ, ഗോപിനാഥൻപിള്ള (കെ.എസ്.എസ്.പി.എ കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ്), പൊന്നമ്മഅമ്മ, വാസുദേവൻനായർ, മായദേവി, സുനിതകുമാരി, മിനി. സഞ്ചയനം 7ന് രാവിലെ 7ന്.