കലയ്ക്കോട്: കിഴക്കേഭാഗം വീട്ടിൽ പരേതനായ എൻ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ആർ. ആനന്ദവല്ലിഅമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൾ: ജീജ. മരുമകൻ: എസ്. സന്തോഷ് കുമാർ (ചെമ്പകശേരി എച്ച്.എസ്.എസ്).