കുണ്ടറ: കുഴിയം ഗവ. വെൽഫെയർ സ്കൂളിന് സമീപം ഗോകുലത്തിൽ ഉണ്ണിക്കൃഷ്പിള്ളയുടെയും ഗീതയുടെയും മകൾ ലക്ഷ്മിപ്രിയ (25) നിര്യാതയായി.