shariefabheevi-93

എ​ഴു​കോൺ: തൃ​പ്പ​ലി​ഴ​കം ക​ല്ലു​വി​ള പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ അ​ലി​ക്കു​ഞ്ഞി​ന്റെ ഭാ​ര്യ ഷെ​രീ​ഫാ​ബീ​വി (93) നി​ര്യാ​ത​യാ​യി. മ​ക്കൾ: നൂർ​ജ​ഹാൻ, സീ​ന​ത്ത് ബീ​വി (റി​ട്ട. അ​ദ്ധ്യാ​പി​ക), ഷാ​ജ​ഹാൻ (മർ​ഹ​ബ സ്റ്റോർ, കു​ണ്ട​റ), മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (റി​ട്ട. എ​സ്​.ബി.​ഐ), ന​ജ്​ബു​ദീൻ (മുൻ അ​ഡീ​ഷ​ണൽ ഗ​വ. പ്ലീ​ഡർ), നി​സാ​റു​ദീൻ, റ​ജി​ല. മ​രു​മ​ക്കൾ: മു​ഹ​മ്മ​ദ് കു​ഞ്ഞ് (റി​ട്ട. അ​ദ്ധ്യാ​പ​കൻ), ഷാ​ഹുൽ ഹ​മീ​ദ് (റി​ട്ട. അ​ദ്ധ്യാ​പ​കൻ), ഹ​ലീ​മ​ബീ​വി, ന​സീ​മ​ബീ​വി (റി​ട്ട. അ​ദ്ധ്യാ​പി​ക), നു​ഷ, ആ​മി​ന.