കൊല്ലം: കിളികൊല്ലൂർ മംഗലശേരി വയലിൽ പുത്തൻവീട്ടിൽ എൻ. സോമൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ -77) നിര്യാതനായി. ഭാര്യ: കെ. മാലതി (റിട്ട. നഴ്സ് ഇ.എസ്.ഐ ഹോസ്പിറ്റൽ). മക്കൾ: അഡ്വ. മനോജ്, ദീപ്തി (അദ്ധ്യാപിക, എസ്.എൻ.ഡി.പി വൈ.എച്ച്.എസ്.എസ് നീരാവിൽ). മരുമക്കൾ: ഡോ. ആർ. സാബു (മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ഡിസ്പെൻസറി നഗരൂർ), എസ്. അനുജ (അദ്ധ്യാപിക, തുറയിൽകുന്ന് എസ്.എൻ യു.പി.എസ് കരുനാഗപ്പള്ളി).