കണ്ണനല്ലൂർ: പാങ്കോണം അലമാട്ട് വീട്ടിൽ അബ്ദുൽ സമദിന്റെ ഭാര്യ ജമീലാബീവി (63) നിര്യാതയായി. മക്കൾ: സജിത, സബീന. മരുമക്കൾ: ഷൗക്കത്തലി, നിസാർ.