അഞ്ചാലുംമൂട്: പ്രാക്കുളം സാമ്പ്രാണിക്കോടി മിനിഭവനിൽ തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: ഭാഗീരഥി. മക്കൾ: ശോഭന, ഓമന, തങ്കച്ചി, തങ്കച്ചൻ, മിനി. മരുമക്കൾ: പരേതനായ പൊന്നപ്പൻ, ചന്ദ്രൻ, സന്തോഷ്, ബേബി, സുദേവൻ. സഞ്ചയനം 7ന് രാവിലെ 7ന്.