കൂട്ടിക്കട: താഴത്തുചേരി അലി മൻസിലിൽ പീരുക്കണ്ണിന്റെ മകൻ ജലാലുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ഡോ. നിഷാദ്, അലി. മരുമകൾ: റിൻസി നിഷാദ്.