തിരുവനന്തപുരം: മുരുക്കുംപുഴ ആനി കോട്ടേജിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനി ജയിംസ്.ജി. ഡേവിഡിന്റെ മകളും പരേതനായ പോൾ ക്രൂസിന്റെ ഭാര്യയുമായ ആനി പോൾ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുരുക്കുംപുഴ സെയിന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ശാലീന ജൂഡ്, പ്രീതി ക്ലീറ്റസ്. മരുമക്കൾ: ജൂഡ്.ഡി. സിൽവ, ക്ലീറ്റസ് ജോനാസ്.