എഴുകോൺ: മാറനാട് ദേവീപ്രസാദത്തിൽ ശിവപ്രസാദ് (58) നിര്യാതനായി. ഭാര്യ: ഗിരിജ പ്രസാദ്. മക്കൾ: ശരത്ത് പ്രസാദ്, ശ്യാംപ്രസാദ്. മരുമകൾ: അശ്വതി. ജി. നായർ. സഞ്ചയനം 10ന് രാവിലെ 8ന്.