കടയ്ക്കൽ: അഞ്ചൽ നെട്ടയം ശാസ്ത്രി വിലാസത്തിൽ സത്യൻ ശാസ്ത്രിയുടെ മകൻ കടയ്ക്കൽ ആൽത്തറമൂട് ടെമ്പിൾ ലൈൻ അഭയത്തിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി എസ്. ലെനിൻ രാജ് (ലെനീന്ദ്രൻ - 61) നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് 12ന് കടയ്ക്കൽ ആൽത്തറമൂട്ടിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിക്കും. ഭാര്യ: എസ്. സിബി ലെനിൻ (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്, കഴക്കൂട്ടം). മക്കൾ: അഭി ലെനിൻ (കാനഡ), അജയ് ലെനിൻ (ദുബായ്). മരുമക്കൾ: വർഷ, ജെഫി.