lineendhran-s-61

കടയ്ക്കൽ: അ​ഞ്ചൽ നെ​ട്ട​യം ശാ​സ്​ത്രി വി​ലാ​സ​ത്തിൽ സ​ത്യൻ ശാ​സ്​ത്രി​യു​ടെ മ​ക​ൻ കടയ്ക്കൽ ആൽത്തറമൂട് ടെമ്പിൾ ലൈൻ അഭയത്തിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി എസ്. ലെനിൻ രാജ് (ലെനീന്ദ്രൻ - 61) നിര്യാതനായി. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ക​ട​യ്​ക്കൽ ആൽ​ത്ത​റ​മൂ​ട്ടി​ലെ വീ​ട്ടിൽ പൊ​തു​ദർ​ശ​നത്തിന് ശേ​ഷം ഉ​ച്ച​യ്​ക്ക് 2ന് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തിൽ സംസ്കരിക്കും. ഭാര്യ: എസ്. സിബി ലെനിൻ (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്, കഴക്കൂട്ടം). മക്കൾ: അഭി ലെനിൻ (കാനഡ), അജയ് ലെനിൻ (ദുബായ്). മരുമക്കൾ: വർഷ, ജെഫി.