ഇളവൂർ: കുന്നത്ത് പടിഞ്ഞാറ്റതിൽ അർജ്ജുനൻ ആചാരി (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസമ്മാൾ. മക്കൾ: വേണുഗോപാലൻ ആചാരി, രഘുനാഥൻ ആചാരി, കമലഹാസൻ ആചാരി, ഹരിദാസൻ ആചാരി, ഗിരിജകുമാരി, ഗീതകുമാരി. മരുമക്കൾ: ആനന്ദവല്ലി, രജനി, ജയന്തി, വേലായുധൻ ആചാരി, രാമചന്ദ്രൻ ആചാരി.