chellamma-92

അഞ്ചൽ: മാവിള ഹരിദാസ് മന്ദിരത്തിൽ പരേതനായ ശേഖരന്റെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: കനകമ്മ, ഇന്ദിര, രവീന്ദ്രൻ, വത്സല, ലീല, ശ്യാമള, ഗീത, പരേതനായ ഹരിദാസ്. മരുമക്കൾ: ശശി, മഞ്ജു, ബാബു, ഷാജി, സിദ്ധി, പരേതനായ രാജൻ, ദേവൻ, വിജയൻ. സഞ്ചയനം 8ന്.