കൊല്ലം: തുണ്ടഴികത്ത് തെക്കേവിള പരേതനായ ശ്രീധരന്റെ ഭാര്യ ഭാരതി (93) നിര്യാതയായി. മക്കൾ: മണിഗിരിജ, സുപ്രസന്നൻ, പരേതയായ ലൈല, ഗീത, സീത (മെഡിസിറ്റി), ശ്രീകുമാരി, ശ്രീലത. മരുമക്കൾ: അശോകൻ, അനിത, വിജയധരൻ, പരേതനായ ബാലരാജൻ, അശോകൻ, പരേതനായ ബാബുരാജ്, പരേതനായ അശോക് കുമാർ.