പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം സ്നേഹ വീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ ബാബു രാജേന്ദ്രപ്രസാദ് (47) നിര്യാതനായി.