ഓയൂർ: പൂയപ്പള്ളി നെയ്‌തോട് ഇടയിലപ്പുര വീട്ടിൽ പരേതനായ ഡാനിയേലിന്റെ മകൻ ഡി. ജോൺ (48) നിര്യാതനായി. ഭാര്യ: ശോഭി. മാതാവ്: പരേതയായ ഗ്രേസി.