പുത്തൂർ: താഴത്തുകുളക്കട വെള്ളാരം കുന്നിൽ വീട്ടിൽ പി. രാഘവൻ നായർ (റിട്ട. എച്ച്.എസ്.എ പി.ജി എം.ബി.എച്ച്.എസ് പറക്കോട് - 91) നിര്യാതനായി. ഭാര്യ: പത്മകുമാരിഅമ്മ (കലഞ്ഞൂർ പട്ടന്റയ്യത്ത് കുടുംബാംഗം). മക്കൾ: രമേശ് (സതേൺ റെയിൽവേ കൊല്ലം, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം), രതി, രാജീവ് (സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് പത്തനംതിട്ട), രാജേഷ് (സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ് ഡി.സി.ആർ.ബി പത്തനംതിട്ട). മരുമക്കൾ: ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്ത് അംഗം പത്തനംതിട്ട), ആർ. സുരേന്ദ്രൻ നായർ (റിട്ട. എ.ഇ.ഒ കോന്നി), ആർ. ബീന, കെ. സീമ (എസ്.എച്ച്.എസ്.എസ്.ടി ഗവ. എച്ച്.എസ്.എസ് കുളക്കട). സഞ്ചയനം 10ന് രാവിലെ 9ന്.