കൊട്ടാരക്കര: നീലേശ്വരം താമരശേരി ലീലാമന്ദിരത്തിൽ എൻ. ചെല്ലപ്പൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: അംബിക.സി. പിള്ള. മക്കൾ: അരുൺ, പാർവതി. മരുമകൾ: ഷിജി അരുൺ.