ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട ഐത്തോടുവാ കന്നിമേൽ പുത്തൻവീട്ടിൽ രവീന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: വത്സലഅമ്മ. മക്കൾ: രൂപേഷ്, വിദ്യ.