കരുനാഗപ്പള്ളി: പാവുമ്പ തെക്ക് കുറ്റിലയ്യത്തിൽ പരേതനായ ശങ്കരന്റെ ഭാര്യ മേരി (70) നിര്യാതയായി. മക്കൾ: അമ്മിണി, അമ്പിളി, മണിക്കുട്ടൻ. മരുമക്കൾ: രാജു, ഗോപി.