കൊട്ടാരക്കര: പുത്തൂർ കാരിക്കൽ വള്ളാം തുണ്ടിൽ വീട്ടിൽ ചെല്ലപ്പൻ (97) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സോമൻ, പരേതനായ ആനന്ദൻ, അശോകൻ, വത്സല, സുധർമ്മ, സുഷമ. മരുമക്കൾ: പത്മ, സൗഭാഗ്യ, ഗോപിനാഥൻ, രാജേന്ദ്രൻ, പരേതനായ ശിവാനന്ദൻ. സഞ്ചയനം 10ന് രാവിലെ 7ന്.