ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ വിശ്വസരസിൽ അജിത്ത് കുമാർ (റിട്ട. നേവൽ ഓഫീസർ-71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടവളപ്പിൽ. ഭാര്യ: മാധവിക്കുട്ടിഅമ്മ. മക്കൾ: അനൂപ് (കെ.എം.എം.എൽ ചവറ), അനില, അനുജ. മരുമക്കൾ: ശ്രീദേവി, അനിൽകുമാർ, ബി. അനിൽകുമാർ.