ചവറ: പന്മന കോലത്ത് സന്തോഷ് ഭവനിൽ കെ. രാമചന്ദ്രൻപിള്ള (റിട്ട. അദ്ധ്യാപകൻ പ്രയാർ എസ്.ആർ.വി. എച്ച്.എസ് - 89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാദേവി (റിട്ട. അദ്ധ്യാപിക പുന്നക്കുളം എൽ.പി.എസ്). മക്കൾ: രേണുകാദേവി (അസി. മാനേജർ ഐ.ആർ.ഇ ചവറ), പരേതനായ ബാലഗോപാൽ, രാധികാദേവി. മരുമകൻ: എം.എസ്. രാജഗോപാൽ (റിട്ട. കനറാ ബാങ്ക്). സഞ്ചയനം 10ന് രാവിലെ 8ന്.