പുനലൂർ: കലയനാട് പറമ്പത്തേത്ത് വീട്ടിൽ വർഗീസ് ചാക്കോ (ബെന്നി-54) യു.എ.യിയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമത്തേരിയിൽ. ഭാര്യ: മോൾസി. മക്കൾ: സിബിൻ, എബിൻ.