കൊല്ലം: കൂട്ടിക്കട സരയൂ നഗർ 102-ൽ മുതിരഴികത്ത് വീട്ടിൽ എൻ. യതീന്ദ്രൻ (രവി-76) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഷിബു, ഷീജ, സജി. മരുമക്കൾ: സംഗീത, ദിവ്യ, സത്യകുമാർ. സഞ്ചയനം 8ന് രാവിലെ 7ന്.