fathimakunju-86

ക​രു​നാ​ഗ​പ്പ​ള്ളി: മ​രു​തൂർ​കു​ള​ങ്ങ​ര തെ​ക്ക് പീ​ടി​ക​യിൽ പ​രേ​ത​നാ​യ അ​ബ്ദുൽ ഖാ​ദർ കു​ഞ്ഞി​ന്റെ ഭാ​ര്യ ഫാ​ത്തി​മാ​കു​ഞ്ഞ് (86) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഹാ​ജ​റാ​ബീ​വി, പ​രേ​ത​യാ​യ ഐ​ശാ​ബീ​വി, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഇ​ഖ്​ബാൽ, ന​സീ​മ, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, സു​ബൈർ​കു​ഞ്ഞ്, മം​ഷാ​ദ്. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ബ​ദ​റു​ദ്ദീൻ​കു​ട്ടി, അ​ബ്ദു​ള്ളാ​ക്കു​ട്ടി, പാ​രി​ശാ​ബീ​വി, മു​ഹ​മ്മ​ദ് കു​ഞ്ഞ്, റ​ഹി​യാ​ന​ത്ത്, ഹ​ഫ്‌​സാ​ബീ​വി, ഷീ​ബ.